IndiaKeralaLatest

കുഞ്ഞാലിക്കുട്ടിക്ക് പകരം സമദാനി ലോക്‌സഭയിലേക്ക്

“Manju”

മലപ്പുറം: പ്രമുഖരായ നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ തീരുമാനം. നിയമസഭയിലേക്ക് വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനും ധാരണ. മൂന്ന് തവണയില്‍ കൂടുതല്‍ നിയമസഭയിലേക്ക് ആര്‍ക്കും അവസരം കൊടുക്കില്ല. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച്‌ നേതൃത്വം ചര്‍ച്ച ചെയ്ത് ഇളവ് ആവശ്യമുണ്ടെങ്കില്‍ നല്‍കും. സുപ്രധാനമായ തീരുമാനങ്ങളാണ് മുസ്ലിം ലീഗ് നേതൃത്വങ്ങള്‍ എടുത്തിരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ സീറ്റില്‍ എംപി അബ്ദുസമദ് സമദാനി മല്‍സരിച്ചേക്കും.

Related Articles

Back to top button