LatestThiruvananthapuram

ഏ​ഷ്യ​ന്‍ ഹാ​ന്‍​ഡ്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ മലയാളിയും

“Manju”

തി​രു​വ​ന​ന്ത​പു​രം ; ഏ​ഷ്യ​ന്‍ ഹാ​ന്‍​ഡ്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യയെ പ്രതിനിധീകരിച്ച്‌ കൊണ്ട് മലയാളിയും. തി​രു​വ​ന​ന്ത​പു​രം ന​രു​വാ​മൂ​ട് സ്വ​ദേ​ശിയായ എ​സ്.​ശി​വ​പ്ര​സാ​ദാ​ണ് ഇ​ന്ത്യയെ പ്രതിനിധീകരിച്ച്‌ കൊണ്ട് സൗ​ദി​യി​ല്‍ ന​ട​ക്കു​ന്ന ഇ​രു​പ​താ​മ​ത് ഏ​ഷ്യ​ന്‍ ഹാ​ന്‍​ഡ്ബാ​ള്‍ ചാ​മ്പ്യന്‍​​ഷി​പ്പി​ല്‍ പങ്കെടുക്കുന്നത്.

കേ​ര​ള ഹാ​ന്‍​ഡ്ബാ​ള്‍ ടീം ​മു​ന്‍ ക്യാ​പ്​​റ്റ​നായ ശിവപ്രസാദ് 2019ല്‍ ​ഉ​സ്ബ​ക്കി​സ്ഥാ​നി​ല്‍ ന​ട​ന്ന ഇ​ന്‍​ഡി​പ്പെ​ഡ​ന്‍​റ് ഹാ​ന്‍​ഡ്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ലും ജ​ഴ്സി​യ​ണി​ഞ്ഞി​രു​ന്നു. 2020ലും 2021​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ന​ട​ന്ന ദേശീ​യ ചാ​മ്പ്യന്‍​ഷി​പ്പു​ക​ളി​ല്‍ കേരളത്തിന് വേണ്ടി മിന്നും പ്രകടനമാണ് ശിവപ്രസാദ് കാഴ്ചവെച്ചത്.

Related Articles

Back to top button