KeralaLatest

കുസാറ്റ് പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

“Manju”

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷാ (കാറ്റ്) തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ തീയതികളിലായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് എന്‍ട്രന്‍സ് നടക്കുക. അഡ്‌മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2577100 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button