KozhikodeLatest

വിവാഹ വീട്ടിലെ കോഴിയിറച്ചിയില്‍ ഭക്ഷ്യവിഷബാധ-കുട്ടിമരിച്ചു

“Manju”

കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ചു. വീരമ്ബ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമീസ് ആണ് മരിച്ചത്.
വിവാഹവീട്ടിലെ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ആറുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button