IndiaLatest

കയ്യില്‍ ഒളിംപിക്‌സ് ലോഗോ ചാര്‍ത്തി പി വി സിന്ധു

“Manju”

ദില്ലി: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി കയ്യില്‍ ഒളിംപിക്‌സ് ലോഗോ ചാര്‍ത്തി ബാഡ്‌മിന്റണ്‍ താരം പി വി സിന്ധു. ചിത്രം താരം തന്നെ ആണ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. വിവിധ നിറങ്ങളിലുള്ള നെയില്‍ പോളിഷ് ഉപയോഗിച്ച്‌ കയ്യില്‍ ഒളിംപിക്‌സ് വളയങ്ങള്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

കൂടാതെ ഒളിംപിക്‌സ് കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ ഒപ്പമിരുന്ന് ഐസ്ക്രീം കഴിക്കാമെന്ന് പി വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വാക്ക് നല്‍കിയിരുന്നു ഇത്തവണ ഒളിംപിക്‌സില്‍ സിന്ധുവിന് സമ്മര്‍ദമില്ലാതെ തുടങ്ങാം. ലോക റാങ്കിംഗില്‍ മുപ്പത്തിനാലും അന്‍പത്തിയെട്ടും സ്ഥാനക്കാരാണ് നിലവിലെ വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന്റെ എതിരാളികള്‍.

Related Articles

Back to top button