Uncategorized

ഏറ്റവും വേഗത കുറഞ്ഞ നഗരങ്ങളുടെ പട്ടിക പുറത്തിറക്കി

“Manju”

ട്രാഫിക് ചലനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മന്ദഗതിയിലുള്ള നഗരമായി ലണ്ടന്‍, ഡച്ച്‌ ജിയോലൊക്കേഷന്‍ ടെക്നോളജീസ് സ്പെഷ്യലിസ്റ്റ് ടോംടോം നടത്തിയ ലോകമെമ്പാടുമുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. 56 രാജ്യങ്ങളിലായി 389 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ഗവേഷണ പ്രകാരം, ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ പിന്നിടാന്‍ ശരാശരി 29 മിനിറ്റും 10 സെക്കന്‍ഡും എടുക്കും. പട്ടികയില്‍ ആറാം സ്ഥാനത്താണ് പൂനെ.

Related Articles

Back to top button