KeralaLatest

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

“Manju”

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 4525 രൂപ വരെ രേഖപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണ്ണം ഗ്രാമിന് 4500 രൂപയാണ് നിരക്ക്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. പവന് 35,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില.

Related Articles

Back to top button