KeralaLatest

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകളില്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തും

“Manju”

ശ്രീജ.എസ്

 

തിരുവനതപുരം : ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

തൊഴില്‍ ദാതാക്കള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ വിജയശതമാനം 98.82 ആണ്. തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 വിദ്യാര്‍ത്ഥികളാണ് എന്നും അദ്ദേഹം അറിയിച്ചു .

Related Articles

Back to top button