ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ഓണ്‍ലൈനിലൂടെയാണ് യോഗം ചേരുന്നത്. ജനുവരിയോടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000ല്‍ താഴെ വന്നിരുന്നു. പിന്നീട് ഇത് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. ഇന്ന് 26,291 കോവിഡ് സ്ഥിരീകരിച്ചത്.
Related Articles
പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചു; അധ്യാപികയ്ക്ക് 3000 രൂപ പിഴ
December 23, 2023 10:41 AM
വയറിളക്കം ബാധിച്ച് കാമുകൻ ആശുപത്രിയിൽ ; ബാങ്ക് അക്കൗണ്ട് കാലിയാക്കി കാമുകി
February 14, 2022 10:05 PM
മോസസ് കപ്പ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ നജ ഫാത്തിമയ്ക്ക് സ്വര്‍ണം.
September 9, 2023 3:05 PM
ഗാംഗുലി ആശുപത്രി വിട്ടു
January 31, 2021 1:15 PM
Check Also
Close
-
ആലപ്പുഴ ജില്ലയിലെ രണ്ടു വാർഡുകൾ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.June 24, 2020 9:04 PM