KeralaLatest

‘ഹൃദയം’ തിയേറ്ററില്‍ റിലീസ് ചെയ്യും; വിനീത് ശ്രീനിവാസന്‍

“Manju”

ഇരുപതാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമായ ‘ഹൃദയം’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യമെന്നാണ് ആഗ്രഹമെന്ന് വിനീത് പറയുന്നു.’മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം” എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button