KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (15-08-2023, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം തിമൂന്നാം ദിവസം

  • നവപൂജിതം 97 ആഘോഷ പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിലുള്ള യൂണിറ്റുകളുടെ ആശ്രമ പരിസര ശുചീകരണ കർമ്മം വൈകിട്ട് മൂന്നുമണി മുതൽ ഉണ്ടായിരിക്കും.
  • നവപൂജിതം 97 ആഘോഷ പരിപാടികളോടനുബന്ധിച്ച് ഏരിയ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിഭവ സമാഹരണം നടക്കുന്നു.

ന്ന് രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനം.

  • ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും.
  • ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് രാജ്ഭവനില്‍ ഗവര്‍ണര്‍ വിശിഷ്ടാതിഥികള്‍ക്കായി നടത്തുന്ന സ്വാതന്ത്ര്യദിന ചായസത്ക്കാരത്തില്‍ പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (സിറ്റി) ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ :
    രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556).
    ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

 

Related Articles

Back to top button