InternationalLatest

ബോക്സിംഗില്‍ ലോവ്‌ലിന ക്വാര്‍ട്ടര്‍ ഫൈനലില്‍

“Manju”

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആശ്വാസമായി ലോവ്‌ലിന ബോര്‍ഗോഹൈന്‍. വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗില്‍ ജര്‍മ്മനിയുടെ നദീന്‍ അപേറ്റ്സിനെ കീഴടക്കിയ ലോവ്‌ലിന ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. സ്കോര്‍ 3-2. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റാണ് ലോവ്‌ലിന.

അതേസമയം , 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകള്‍ക്കും യോഗ്യതാ ഘട്ടം കടക്കാന്‍ സാധിച്ചില്ല.

Related Articles

Back to top button