Latest

ഭൂചലനത്തില്‍ നടുങ്ങി ഹെ​യ്തി

“Manju”

പോ​ര്‍​ട്ട് ഔ ​പ്രി​ന്‍​സ്: ഹെ​യ്തി​യി​ലുണ്ടായ ഭൂ​ച​ല​ന​ത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1300 കടന്നതായി റിപ്പോര്‍ട്ട്. 2,800ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ തെ​ക്ക് ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വി​ടെഅഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്.റി​ക്‌​ട​ര്‍ സ്കെ​യി​ലി​ല്‍ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഹെ​യ്തി​യി​ലു​ണ്ടാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ പോ​ര്‍​ട്ട് ഔ ​പ്രി​ന്‍​സി​നു 150 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റ് പ​ത്തു കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം.ഭൂ​ച​ന​ല​ത്തി​ല്‍ 2,868 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. 5,410 വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Related Articles

Back to top button