KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

തിരുവനന്തപുരം : ആറ്റിങ്ങൽ ശാരദാ ഭവനത്തിൽ ജെ. വിജയന്‍ (69) ഇന്ന് രാവിലെ 6 മണിക്ക് ദിവംഗതനായി. മരണാനന്തര ചടങ്ങുകൾ നാളെ (ജൂലൈ 17ന്) രാവിലെ 7 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭാര്യ: എസ്. .സരോജം, മക്കൾ : വിഷ്ണു മോഹൻ വി.എസ്. , കൃഷ്ണകുമാർ വി. എസ്. മരുമകൾ : കൃഷ്ണപ്രിയ കൃഷ്ണകുമാർ, ചെറുമകൾ: മാതംഗി

Related Articles

Back to top button