LatestThiruvananthapuram

ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി രഞ്ജിത്ത് ഇന്ന് ചുമതലയേല്‍ക്കും

“Manju”

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തിനെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. 2016 മുതല്‍ ചെയര്‍മാനായ സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. ഇന്ന് രാവിലെ അദ്ദേഹം ചുമതലയേല്‍ക്കും. രഞ്ജിത്തിന്റെ നിയമനത്തിന് നേരത്തെ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button