KeralaLatest

ദിവംഗതയായി

“Manju”

 

കോഴിക്കോട്: തലക്കുളത്തൂർ പുറക്കാട്ടിരി മുക്കം കടവ് കടാപ്പുറത്ത് ചന്ദ്രമതി (82 വയസ്റ്റ് ) നിര്യാതയായി. പരേതനായ മലയിൽ കുറ്റിയിൽ ഇമ്പിച്ചിയാണ് ഭര്‍ത്താവ്.
മക്കള്‍ : പ്രദീപ്, സന്തോഷ്, പ്രമോദ്, സുധീഷ്.
മരുക്കള്‍ : മോളി, സരിത, ഷൈജ, ചിഞ്ചു.
ബ്രഹ്മചാരിണി വന്ദിത ബാബു സഹോദരപുത്രിയാണ്.
സംസ്കാരം ഇന്ന് പകൽ
12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

 

Related Articles

Back to top button