KeralaLatest

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

“Manju”

കോതമംഗലം : വാരപ്പെട്ടിയില്‍ മയക്കുമരുന്നുമായി എത്തിയ ആലുവ സ്വദേശി യുവാവ് അറസ്റ്റില്‍. മയക്കുമരുന്ന് വില്‍പ്പനയ്ക്ക് എത്തിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.പതിനായിരങ്ങള്‍ വിലയുള്ളതാണ് മയക്ക് മരുന്ന് .എടത്തല കുഴുവേലിപ്പടി അരിപ്പുറത്തുപറമ്ബില്‍ നിഷാജ് (30) ആണ്‌ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കൂട്ടുപ്രതികളെ അന്വേഷിച്ചുവരുന്നു.പ്രതിയില്‍ നിന്ന്‌ 40,000 രൂപ വിലവരുന്ന 8 ഗ്രാം എം.ഡി.എം.എ. (മെത്തല്ന്‍ ഡയോക്സി മെത്തലിന്‍ ആസിറ്റാമിന്‍) മയക്കുമരുന്നും 60 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button