InternationalLatest

റഷ്യ‍യ്‌ക്കെതിരെ സൈനികരെ അയച്ച്‌ അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്താന്‍ റഷ്യയ്‌ക്കെതിരെ 3000 സൈനികരെക്കൂടി അയച്ച്‌ അമേരിക്ക. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗ്ഗ് മുതല്‍ പോളണ്ട്, ജര്‍മ്മനി വരെയാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.യുഎസിന്‍റെ ഈ നീക്കത്തെ റഷ്യ അപലപിച്ചു. ‘ആശങ്കകളെ കൂടുതല്‍ പെരുപ്പിക്കുകയാണ് ഈ നീക്കം,’ ക്രെംലിന്‍ പ്രതിനിധി പറഞ്ഞു. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ 1,30,000 റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button