InternationalLatest

ഇന്ത്യ റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുന്നു

“Manju”

ശ്രീജ.എസ്

ചൈന -ഇന്ത്യ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുന്നു. രണ്ട് ഡസന്‍ ടാങ്കുകളാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ നിയന്ത്രണ രേഖയിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് പരിമിതികള്‍ ഏറെയുണ്ട്. ഭാരക്കൂടുതല്‍ ആണ് പരിമിതികള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ റഷ്യയുടെ പക്കല്‍ നിന്നും നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള സ്പ്രൂട്ട് എസ്.ഡി.എം1 യുദ്ധ ടാങ്ക് വാങ്ങുകയെന്നതാണ് ഇന്ത്യയുടെ പദ്ധതി.

Related Articles

Back to top button