KeralaLatest

ആനാട് പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

“Manju”

ബിജെപി ആനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ആനാട് പഞ്ചായത്ത് ഓഫീസ് ധർണ ബിജെപി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ആർ. രജികുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ആർ. ആർ. ഷാജി,മണ്ഡലം ട്രഷറർ വേട്ടംപള്ളി കൃഷ്ണൻ, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ. കെ. കാർത്തികേയൻ ,ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് ഗോപൻ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് കൃഷ്ണ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ചിറ തലയ്ക്കൽ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അശ്വതി രജി ലാൽ, മുൻവാർഡ്മെമ്പർ ആർ. എസ്. ദിവ്യ, ബിജെപി ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷിബു തീർത്ഥങ്കര, ബിജെപി ആനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് വേട്ടംപള്ളി, ബിജെപി ആനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിലാൽ ചന്ദ്രമംഗലം, ബിജെപി ആനാട് പഞ്ചായത്ത് സെക്രട്ടറി ശ്യാംഇരിഞ്ചയം, കർഷകമോർച്ച ആനാട് പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ, യുവമോർച്ച ആനാട് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മൂഴി, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button