KeralaLatest

തിരുവനന്തപുരം പ്രസ് ക്ലബില്‍ ആദരിച്ചു

ശാന്തിഗിരി ആശ്രമം എഡിറ്റര്‍ (കമ്മ്യൂണിക്കേഷന്‍സ്) റ്റി.ശശിമോഹന് തിരുവനന്തപുരം പ്രസ് ക്ലബില്‍ ആദരം

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം എഡിറ്റര്‍ (കമ്മ്യൂണിക്കേഷന്‍സ്) റ്റി.ശശിമോഹന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആദരം. കഴിഞ്ഞ ദിവസം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സി.പി..(എം.) പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനില്‍ നിന്ന് ആദരം ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ നവീകരിച്ച പ്രസ് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിക്കുന്ന വേദിയിലായിരുന്നു ആദരവ്. ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, യു.ഡി.എഫ് കൺവീനർ എംഎം. ഹസന്‍, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, സെക്രട്ടറി കെ.എൻ.സാനുവും, കോഓർഡിനേറ്റർ പി .ആർ.പ്രവീൺ എന്നിവർ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button