ErnakulamKeralaLatest

തീയറ്ററുകൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി

“Manju”

കൊച്ചി: നിലവിലെ കൊവിഡ് സാഹചര്യം തീയറ്റർ തുറക്കാൻ അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു. ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയൽ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോൾ സ്കളൂുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തിൽ തീയേറ്ററുകൾ തുറക്കാനും അനുമതി നൽകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Related Articles

Check Also
Close
Back to top button