LatestThiruvananthapuram

ഗവ. ഐടിഐകളിലേക്കു് സെപ്തംബര്‍ 20 വരെ അപേക്ഷിക്കാം

“Manju”

തിരുവനന്തപുരം: 2021 വര്‍ഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് സെപ്തംബര്‍ 20 വരെ അപേക്ഷിക്കാം. itiadmissions(dot)kerala(dot)gov(dot) in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അവസാന തീയതി വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്. ട്രേഡ്‌ചോയ്സില്‍ മാറ്റം വരുത്തുന്നതിനും സാധിക്കും.

Related Articles

Back to top button