IndiaLatest

മന്ത്രിയെ അറസ്റ്റ് ചെയ്തു

“Manju”

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായും ദാവൂദിന്റെ സഹായികളുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

Related Articles

Back to top button