പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ എലിപ്പനി പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്മാന് അഡ്വ. ടി.സക്കീര്‍ ഹുസൈന് നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായി 32 വാര്‍ഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
Related Articles
ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
January 3, 2021 4:25 PM
കൂടുതൽ കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും
January 28, 2021 10:42 AM
Check Also
Close
-
നുറുക്കിയ മൂർഖന്‍ പാമ്പ് കടിച്ച് ഷെഫ് പിടഞ്ഞു മരിച്ചുAugust 25, 2021 3:06 PM