LatestThiruvananthapuram

വി​ജ​യോ​ത്സ​വം ഉദ്‌ഘാടനം ഭ​ക്ഷ്യ വകുപ്പ് മന്ത്രി നിര്‍വഹിച്ചു

“Manju”

വെ​ഞ്ഞാ​റ​മൂ​ട് : എ​ന്‍​എ​ന്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ​യും കേ​ര​ള സ്പോ​ര്‍​ട്സ് ക്ല​ബ്ബി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പരിപാടിയില്‍ പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെയും, വി​വി​ധ​ബി​രു​ദ റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​കളെയും അനുമോദിച്ചു. വി​ജ​യോ​ത്സവത്തിന്റെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി. ​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു.

​ ച​ട​ങ്ങി​ല്‍ എ​സ്‌​എ​സ്‌​എ​ല്‍​സി,​വിജയികള്‍ക്കും അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു. ചടങ്ങില്‍ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍  അധ്യക്ഷനായി. മാ​ണി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ലേ​ഖാ കു​മാ​രി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​സു​രേ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല കു​മാ​രി, സ​ജീ​വ്, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ശ്രീ​വ​ത്സ​ന്‍, സം​ഘാ​ട​ക​ര്‍ എന്നിവര് പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നത്.

Related Articles

Back to top button