IndiaLatest

ഗായകന്‍ എസ്.പി.ബിയുടെ അന്ത്യവിശ്രമസ്ഥലത്ത് സ്മാരകം ഒരുങ്ങുന്നു

“Manju”

ചെന്നൈ : പാട്ടുമായി ബന്ധപ്പെട്ട് തിരക്കുകള്‍ക്കിടയിലും വിശ്രമം വേണ്ടിവന്നപ്പോഴൊക്കെ എസ്.പി.ബി. ഓടി എത്തിയിരുന്നത് താമരൈപ്പാക്കത്തെ ഫാം ഹൗസിലേക്കായിരുന്നു. ഒരു വര്‍ഷംമുമ്പ് അന്ത്യവിശ്രമത്തിലേക്ക് മടങ്ങിയതും പ്രശാന്തസുന്ദരമായ ഈ ഫാം ഹൗസിലേക്കാണ്.

ചെന്നൈയില്‍നിന്നും വെറും 40 കിലോമീറ്ററോളം ദൂരെയുള്ള ഇവിടെ എസ്.പി.ബി.ക്ക്‌ സ്മാരകം ഉയരുകയാണ്. ഒന്നാം  ചരമവാര്‍ഷികദിനത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് തിരിച്ചടിയായെങ്കിലും അധികം വൈകാതെ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുടുംബാംഗങ്ങളും ആരാധകരും.

Related Articles

Back to top button