Latest

തെരുവുനായയെ രക്ഷിച്ച്‌ പ്രണവ് മോഹന്‍ലാല്‍

“Manju”

കടലില്‍ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടക്കടലില്‍ അകപ്പെട്ടുപോയ നായയെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് സ മൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു. രക്ഷപ്പടുത്തിയ നായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെ വീഡിയോയില്‍ കാണാം.

Related Articles

Back to top button