LatestThiruvananthapuram

കെ.എസ്.ആര്‍.ടി.സി. സർവീസ് അറിയിപ്പ്

“Manju”

ജ്യോതിനാഥ് കെ. പി.

സിറ്റി,വികാസ്ഭവൻ, പേരൂർക്കട, പാപ്പനംകോട്, സെൻട്രൽ, വിഴിഞ്ഞം. ചീഫ് ഓഫീസ്, തിരു സെൻട്രൽ വർക്സ് ഷോപ്പ്(പാപ്പനംകോട്) എന്നിവ പ്രവർത്തിക്കില്ല.

NH വഴി വരുന്ന സർവീസുകൾ കണിയാപുരത്ത് അവസാനിപ്പിക്കും. Mc റോഡു വഴി സർവീസുകൾ വട്ടപ്പാറ അവസാനിപ്പിക്കും.

നെടുമങ്ങാട് നിന്ന് വരുന്ന സർവീസുകൾ അഴിക്കോട് അവസാനിപ്പിക്കും. നെയ്യാറ്റിൻ കരയിൽ നിന്നും വരുന്ന സർവീസുകൾ പ്രാവിച്ചമ്പലത്ത് അവസാനിപ്പിക്കും.

പുവ്വാർ നിന്ന് വരുന്ന സർവീസുകൾ ചപ്പാത്ത് അവസാനിപ്പിക്കും.

Related Articles

Back to top button