കൊല്ലം ∙ തോട്ടണ്ടി നൽകാൻ കേരള കാഷ്യൂ ബോർഡുമായി കരാർ ഒപ്പുവച്ച ശേഷം പിൻമാറിയ സിംഗപ്പൂരിലെ എസ്എൻകെ ജനറൽ ട്രേഡിങ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷിരീഷ് കേശവൻ അറിയിച്ചു. തോട്ടണ്ടിയുടെ വിലവർധനയാണു കരാറിൽ നിന്നു പിന്മാറാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇതു നിയമവിരുദ്ധവും ധാർമികതയ്ക്കു നിരക്കാത്തതുമാണ്. കാഷ്യൂ ബോർഡിനുണ്ടായ നഷ്ടം ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ചെയര്മാന് പറഞ്ഞു.
Related Articles
Check Also
Close
-
പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചുMarch 1, 2024 9:45 AM