KeralaKottayamLatest

ലോകത്തിലെ മികച്ച സർവ്വകലാശാലയിൽ എംജി യും

“Manju”

ശ്രീജ.എസ്

കോ​ട്ട​യം: ടൈം​സ് ഹ​യ​ര്‍ എഡ്യൂക്കേഷന്റെ ലോ​ക സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്കി​ങ് 2021 ല്‍ ​ഇ​ടം​പി​ടി​ച്ച്‌ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല. ലോ​ക​ത്തി​ലെ മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പട്ടികയിലാണ് എം.ജി തിളങ്ങിയത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് റാ​ങ്കി​ങ്ങി​ല്‍ ആ​ദ്യ 800 റാ​ങ്കി​നു​ള്ളി​ല്‍ ഇ​ടം​പി​ടി​ച്ച ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി എം.​ജി.

ബാറ്റ്മാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു; നായകന് കോവിഡ് എന്ന് സൂചന

92 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 1527 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് ടൈം​സ് ത​യാ​റാ​ക്കി​യ​ത്.

601-800 റാ​ങ്ക് പ​ട്ടി​ക​യി​ലാ​ണ് വി​വി​ധ ഐ.​ഐ.​ടി​ക​ള്‍​ക്കും ഡ​ല്‍​ഹി, ജാ​മി​അ മി​ല്ലി​യ, ജെ.​എ​ന്‍.​യു, ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കൊ​പ്പം എം.​ജി​യും ഇ​ടം​പി​ടി​ച്ച​ത്. ഗ​വേ​ഷ​ണം, അ​ധ്യാ​പ​നം, അ​റി​വ് പ​ങ്കു​വെ​ക്ക​ല്‍, രാ​ജ്യാ​ന്ത​ര വീ​ക്ഷ​ണം, രാ​ജ്യാ​ന്ത​ര നി​ല​വാ​രം തു​ട​ങ്ങി 13 മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

Related Articles

Back to top button