IndiaLatest

യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലിം വനിത

“Manju”

മിര്‍സാപുര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപൂറിലെ ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിര്‍സയുടെയും മകളാണ് സാനിയ മിര്‍സ. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) 149-ാം റാങ്ക് അവര്‍ നേടി. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായ അവനി ചതുര്‍വേദിയാണ് സാനിയയ്ക്ക് പ്രചോദനമായത്.

“ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് അവനി ചതുര്‍വേദിയില്‍ നിന്ന് ഞാന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു, അവരെ കണ്ടതിന് ശേഷമാണ് ഞാന്‍ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” സാനിയ പറഞ്ഞു.

Related Articles

Back to top button