KeralaLatest

വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൊച്ചി: വ്യവസായ മന്ത്രി പി.രാജീവിന് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭ സമ്മേളനത്തിന്  മന്ത്രി പങ്കെടുത്തിരുന്നു.

പി.രാജീവിനെ കൂടാതെ അരുവിക്കര എംഎല്‍എ ജി.സ്റ്റീഫനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button