KasaragodKeralaLatest

കോവിഡ്​ രോഗികള്‍ ഏറ്റവും കുറവ് കാ​സ​ര്‍കോ​ട് ‍

“Manju”

കാ​സ​ര്‍കോ​ട്: ജി​ല്ല​യില്‍ കോവിഡ് ബാധിച്ച്‌ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍ 1416 ആ​യി. സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ രോ​ഗി​ക​ള്‍ എ​ന്ന നി​ല​ക്കാ​ണ്​ ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ്​ ക​ണ​ക്കു​ക​ള്‍.വെ​ള്ളി​യാ​ഴ്​​ച ജി​ല്ല​യി​ല്‍ 186പേ​ര്‍ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 270പേ​ര്‍ക്ക് നെ​ഗ​റ്റി​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 525 ആ​യി.വീ​ടു​ക​ളി​ല്‍10861​പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 530പേ​രു​മു​ള്‍പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 11391പേ​രാ​ണ്. പു​തി​യ​താ​യി 477 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെന്‍റി​ന​ല്‍ സ​ര്‍വേ​ അ​ട​ക്കം പു​തി​യ​താ​യി 3627സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

Related Articles

Back to top button