KeralaLatest

ശാന്തിഗിരി പാരാമെഡിക്കൽ സയൻസിൽ പഞ്ചകർമ്മ പഠിക്കാം.

“Manju”

പോത്തൻകോട് : ശാന്തിഗിരി പാരാമെഡിക്കൽ സയൻസിൽ 6 മാസം, 1 വർഷം ആയുർവേദ പഞ്ചകർമ്മ കോഴ്സ് ക്ലാസ്സിന്റെ പുതിയ ബാച്ച്  2023 ഒക്‌ടോബർ 5 ന് ആരംഭിക്കുന്നു. അഡ്മിഷൻ നടന്നു കൊണ്ടിരിക്കുന്നു. കോഴ്സ് പാസ്സാകുന്നവർക്ക് ശാന്തിഗിരിയുടെയും മറ്റ് ആയുർവേദ ഹോസ്പിറ്റലുകളുടേയും  കേരളത്തിനകത്തും, പുറത്തും വിദേശത്തുമുള്ള ഹോസ്പിറ്റലുകളിൽ ജോലിയ്ക്ക് സാധ്യത.
പഞ്ചകർമ്മ കോഴ്സിന് ചേരുവാൻ ആഗ്രഹിക്കുന്നവർ
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact No. 8111882301, 9496153142

Related Articles

Back to top button