തിരുവല്ല: 2018 ലെ മഹാ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്ക് വിജിലന്‍സ് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജീവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ദുരിതാശ്വാസ ഫണ്ട്, ദുരിതാശ്വാസക്യാമ്ബുകളിലുണ്ടായിരുന്നവര്ക്ക് വേണ്ടി ആരംഭിച്ച കമ്യൂണിറ്റി കിച്ചന് നടത്തിപ്പിനായി പ്രദേശത്തെ സന്നദ്ധ സംഘടനകളില്‍നിന്നും കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും പ്രവാസി മലയാളികളില്‍ നിന്നും കൈപ്പറ്റിയ തുക എന്നിങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയെന്നാരോപിച്ച് ജില്ല വിജിലന്‍സ് ആസ്ഥാനത്ത് ലഭിച്ച പരാതി പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്തേക്ക് കൈമാറിയിരുന്നു.
Related Articles
നടിയെ ആക്രമിച്ച കേസ് ; മാപ്പുസാക്ഷിയെ കോടതിയില്‍ ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം
January 20, 2021 8:15 PM
Check Also
Close
-
സംസ്ഥാനത്ത് ഇനി ഡിജിറ്റല്‍ റീസര്‍വേ മാത്രമെന്ന് റവന്യുമന്ത്രിAugust 18, 2021 8:39 PM