KeralaLatest

നെടുമുടി വേണുവിന് ആദരാഞ്ജലിയർപ്പിച്ചു.

“Manju”

തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത നടൻ നെടുമുടിവേണുവിന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആദരാഞ്ജലിയർപ്പിച്ചു. പൊതുദര്‍ശനത്തിനുവച്ച അയ്യന്‍കാളി ഹാളില്‍ എത്തിയാണ് സ്വാമി ആദരാഞ്ജലികൾ അർപ്പിച്ചത്. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തിലേക്കു കൊണ്ടുപോയി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് നെടുമുടിവേണു വിടവാങ്ങിയത്.

Related Articles

Back to top button