KeralaLatest

അധ്യാപക ഒഴിവ്

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

പട്ടാമ്പി സംസ്കൃത കോളേജിൽ 2021-22 അധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0466 2212223

Related Articles

Back to top button