KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (28-05-2023) ഞായറാഴ്ച നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 10 നും 12 നും ഇടയ്ക്ക് പോത്തൻകോട് ലക്ഷ്മിപുരം വില്ല നമ്പർ 9 ഗുരുകൃപയിൽ സുധർമ്മൻ- പ്രസന്ന കുമാരി എസ്ദമ്പതികളുടെ മകൾ സൗമ്യ എസ്സും കൊല്ലം ചാത്തന്നൂർ രഞ്ജിത്ത് ഭവനിൽ  രതീഷ് കുമാർ കെ – രാധാമണി കെ ദമ്പതികളുടെ മകൻ ആർ.പ്രതീഷ് കുമാറും  തമ്മിലുള്ള വിവാഹം നടക്കുന്നു.

• ആലപ്പുഴ ഏരിയ ഇൻ ചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി രാവിലെ 11:30 ന് മണ്ണാഞ്ചേരി ചാലേഴത്തുവെളിയിൽ  അരുൺ കുമാർ പുതിയതായി നിർമ്മിക്കുന്ന ഭാവനത്തിന്റെ കല്ലിടൽ കർമ്മം നിർവഹിക്കുന്നു.

• ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ച്, ജന്മഗൃഹം (ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ച്), ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് എന്നിവിടങ്ങളിൽ ശാന്തിഗിരി ശാന്തിമഹിമയുടെ അഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ക്യാമ്പിന്റെ രണ്ടാം ദിവസം.

• ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ നടക്കുന്നു.

• ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥന കേന്ദ്രം ഗവണിംഗ് കമ്മിറ്റി ഓൺലൈൻ മീറ്റിംഗ് രാവിലെ 10 മണിക്കും, രാത്രി 7:30 ന് ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഓൺലൈൻ മീറ്റിംഗും നടക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊല്ലം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

• ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

09:00 AM to 05:00 PM –ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

09:00 AM to 05:00 PM – ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

05:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button