IndiaLatest

ജനസംഖ്യാ നിയന്ത്രണ ആവശ്യം; ഭാഗവത്

“Manju”

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം കൊണ്ട് വരണം എന്ന ആവശ്യവുമായി ആര്‍എസ്‌എസ് സര്‍വ് സംഘ് ചാലക് മോഹന്‍ ഭാഗവത്. നാഗ്പൂരിലെ ആര്‍എസ്‌എസ് ആസ്ഥാനത്ത് വിജയദശമി ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ആര്‍എസ്‌എസ് നേതാവിന്‍റെ വിവാദ പരാമര്‍ശം. അടുത്ത അന്‍പത് വര്‍ഷത്തേക്ക് രാജ്യത്തിന് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണ് എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

Related Articles

Back to top button