LatestThiruvananthapuram

അ​ര്‍​ബു​ദ രോ​ഗ വി​ദ​ഗ്ധന്‍ ഡോ​.എം.കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ന്ത​രി​ച്ചു

“Manju”

തി​രു​വ​ന​ന്ത​പു​രം: അ​ര്‍​ബു​ദ രോ​ഗ വി​ദ​ഗ്ധ​നും തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​റുമായ ഡോ​ക്ട​ര്‍ എം. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (81) അ​ന്ത​രി​ച്ചു. കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ലും അം​ഗ​മാ​യിരുന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കാ​ന്‍​സ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു.

കൃ​ഷ്ണ​ന്‍ നാ​യ​ര്‍ക്ക് രാ​ജ്യം പ​ദ്മ​ശ്രീ ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍നി​ന്നു 1965ല്‍ ​എം​ബി​ബി​എ​സ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലും ല​ണ്ട​നി​ലു​മാ​യി​ട്ടാ​ണ് ഉ​പ​രി​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Related Articles

Back to top button