IndiaLatest

പാ​ക് അ​തി​ര്‍​ത്തി​യ്ക്ക് സ​മീ​പം ഡ്രോ​ണ്‍

“Manju”

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ പാകിസ്ഥാന്‍ അ​തി​ര്‍​ത്തി​യ്ക്ക് സ​മീ​പം വീ​ണ്ടും ഡ്രോ​ണ്‍ സാ​ന്നി​ധ്യം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ അ​ജ്ന​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ഡ്രോ​ണ്‍ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്തു. ഇ​തോടെ അ​തി​ര്‍​ത്തി ക​ട​ന്ന് പാ​ക്കി​സ്ഥാ​ന്‍ ഭാ​ഗ​ത്തേ​ക്ക് ഡ്രോണ്‍ തി​രി​കെ പോ​യി.

അ​തേ​സ​മ​യം, ഭീ​ക​ര​ര്‍ ആ​യു​ധ​ങ്ങ​ള്‍ ക​ട​ത്താ​ന്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ബി​എ​സ്‌എ​ഫ് വൃ​ത്ത​ങ്ങ​ള്‍ ചൂണ്ടിക്കാട്ടി .

Related Articles

Back to top button