LatestThiruvananthapuram

സംസ്ഥാനത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാസ രം​ഗ​ത്തെ ഹബ്ബാ​ക്കി​ മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

“Manju”

തിരുവനന്തപുരം ;’പൊ​തു വി​ദ്യാ​ഭ്യ​സ​രം​ഗം ശ​ക്തി​പ്പെ​ടു​ത്തി​യ മാ​തൃ​ക​യി​ലാ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​വും ന​വീ​ക​രി​ക്കു​ന്ന​ത്. അ​തി​നാ​യി സം​സ്ഥാ​ന​ത്തെ പാ​ഠ്യ​പ​ദ്ധ​തി ഉ​ള്‍​പ്പ​ടെ പ​രി​ഷ്‌​ക്ക​രി​ക്കും. ഗ​വേ​ഷ​ണ രം​ഗം മെ​ച്ച​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ എ​ക്‌​സ​ല​ന്‍​സു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നാ​യി സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കും. സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി അ​വ​യെ വ​ള​ര്‍​ത്തും’, മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് മുന്നേറാന്‍ ശ്രമിക്കുകയാണ്. കോളേജുകള്‍ക്ക് പുറമെ സ്കൂളുകളും തുറന്നു കൊണ്ട് സംസ്ഥാനം പതിയെ വിദ്യാഭ്യാസരംഗത്തെ നഷ്ടങ്ങള്‍ നികത്താനൊരുങ്ങുകയാണ്.

Related Articles

Back to top button