KeralaLatestThiruvananthapuram

കാർഡ് ബോർഡിൽ തീർത്ത വാഹനങൾ; വിസ്മയം

“Manju”

വാഹനങൾ കാർഡ് ബോർഡിൽ തീർത്ത് വിസ്മയം തീർക്കുന്ന അദ്വൈത് .ആർ ശാന്തിഗിരി വിദ്യാഭവൻ 12ാം ക്ലാസ്സ് വിദ്യാർത്ഥി ആണ് ബൈക്കുകൾ കാറുകൾ ജീപ്പുകൾ മുതലായവ കാർഡ് ബോർഡ് കൊണ്ട് മോഡൽ ഉണ്ടാക്കി വിസ്മയം തീർത്തിരിക്കുന്നത്.

പിതാവ് വാവറ അമ്പലം അദ്വൈതത്തിൽ രാജു എ. മംഗലപുരം ഇലക്ട്രിസിറ്റി ബോർഡിൽ ജീവനക്കാരനാണ് മാതാവ് ബിനി .ജി അണ് അനുജൻ അഥർവ്വ് നാലാം ക്ലാസ്സ് വിദ്യാർത്ഥി ആണ് അദ്വൈതിന്‍റെ ഈ കഴിവുകൾ പുറം ലോകത്ത് അറിയിക്കാനുള്ള ശ്രമത്തിൽ ആണ്.

Related Articles

Back to top button