InternationalLatest

സൗ​ദിയു​ടെ സാ​മ്പത്തി​ക​വ​രു​മാ​നം റെ​ക്കോ​ഡില്‍

“Manju”

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സാ​മ്പ​ത്തി​ക​വ​രു​മാ​നം ഈ ​വ​ര്‍​ഷം മൂ​ന്നാം പാ​ദ​ത്തി​ല്‍ റെ​ക്കോ​ഡ് നി​ര​ക്കി​ലെ​ത്തി. എ​ന്നാ​ല്‍, സാ​മ്പ​ത്തി​ക​പ​ദ്ധ​തി ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ വ​ലി​യ തി​രി​ച്ചു​വ​ര​വാ​ണ് രാ​ജ്യം ന​ട​ത്തു​ന്ന​ത്. 2019ലെ ​അ​തേ നേ​ട്ട​ത്തി​ലേ​ക്ക് സൗ​ദി എ​ത്തി. ഈ ​സാ​മ്പത്തി​ക വ​ര്‍​ഷ​ത്തി​ലെ മൂ​ന്നാം പാ​ദ​ത്തി​ലെ ക​ണ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​ണ്.

വ​ര​വ്: 243 ശ​ത​കോ​ടി റി​യാ​ല്‍. ചെ​ല​വ്: 236.6 ശ​ത​കോ​ടി റി​യാ​ല്‍. മി​ച്ചം: 6.6 ശ​ത​കോ​ടി റി​യാ​ല്‍. കോ​വി​ഡ് പ്ര​ത്യാ​ഘാ​ത​ത്തി​ന് ശേ​ഷം റെ​ക്കോ​ഡ് നേ​ട്ട​മാ​ണി​ത്. വ​ന്‍​കി​ട പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ദേ​ശ സ്വ​കാ​ര്യ​നി​ക്ഷേ​പം വ​ര്‍​ധി​പ്പി​ച്ച​ത് ഗു​ണ​മാ​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍​ഷ​ത്തെ ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​നം 7.5 ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധി​ക്കും. 2022ല്‍ ​പ്ര​തീ​ക്ഷി​ക്കു​ന്ന വ​ര​വ് 903 ശ​ത​കോ​ടി റി​യാ​ലും ചെ​ല​വ് 955 റി​യാ​ലു​മാ​ണ്.

Related Articles

Back to top button