Uncategorized

പ്രാർത്ഥനാനിർഭരമായി പ്രാർത്ഥനാലയം പ്രതിഷ്ഠാവാർഷികം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം പോത്തൻകോട് കേന്ദ്രാശ്രമത്തിൽ ഇന്ന് പ്രതിഷ്ഠാവാർഷികം പ്രാർത്ഥനാ നിർഭരമായി ഇന്ന് (10-02-2023 വെള്ളിയാഴ്ച) പ്രതിഷ്ഠാ വാർഷികം ആചരിച്ചു. രാവിലെ പ്രത്യേക പ്രാർത്ഥനയ്ക്കും പുഷ്പസമർപ്പണത്തിനും ശേഷം സന്ന്യാസി സന്ന്യാസിനിമാരുടെ സമർപ്പണങ്ങൾ നടന്നു. ഉച്ചയ്ക്ക് ഗുരുദർശനവും വൈകിട്ട് ഗുരുധർമ്മപ്രകാശ സഭ അംഗങ്ങളുടെ ദീപപ്രദക്ഷിണവും ഉണ്ടായിരുന്നു.

പ്രാർത്ഥനാലയം സമർപ്പണവാർഷക ചടങ്ങുകളിൽ നിന്ന്

1989 ന് ഫെബ്രുവരി 10 നാണ് (1164 മകരം 28) ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരു പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠ നടത്തിയത്തുടര്‍ന്ന് എല്ലാവര്‍ഷവും ഫെബ്രുവരി 10 ന് പ്രാര്‍ത്ഥനാലയ സമര്‍പ്പണ വാര്‍ഷികമായി ആചരിച്ചു വരുന്നു

Related Articles

Back to top button