InternationalLatest

എ​യ​ര്‍ ആം​ബു​ല​ന്‍​സ്​ സം​വി​ധാ​നം ന​ല്‍​കി മ​ന്ത്രാ​ല​യം

“Manju”

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സ്​ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ശേ​ഷം 4500ലേ​റെ പേ​ര്‍​ക്ക്​ സേ​വ​നം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2015ല്‍ ​മാ​ര്‍​ച്ചി​ലാ​ണ്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സ്​ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​രോ​ഗ്യ​രം​ഗ​ത്ത്​ രാ​ജ്യ​​ത്തി​െന്‍റ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​ണ് സ​ബാ​ഹ്​ മെ​ഡി​ക്ക​ല്‍ ​ഏ​രി​യ​യി​ലെ​ എ​യ​ര്‍ ആം​ബു​ല​ന്‍​സ്​ കേ​ന്ദ്രം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​​ല്‍ ഇ​വി​ടെ​നി​ന്ന്​ ഹെ​ലി​കോ​പ്​​ട​റു​ക​ള്‍ പ​​റ​ന്നെ​ത്തി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. അ​തീ​വ സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള​താ​ണ്​ ഹെ​ലി​കോ​പ്​​ട​ര്‍ ആം​ബു​ല​ന്‍​സു​ക​ള്‍.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഉ​ണ്ടാ​വുമ്പോ​ഴും ഇ​ട​പെ​ടേ​ണ്ട​ത്​ സം​ബ​ന്ധി​ച്ച്‌​ ജീ​വ​ന​ക്കാ​ര്‍​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Articles

Back to top button