IndiaKeralaLatest

മോതിരം മുതല്‍ മുട്ടനാട്​ വരെ; ഇത്​ ‘വോട്ടപ്പന്തയം’

“Manju”

തദ്ദേശ തെരഞ്ഞെടുപ്പ്: വാ തു വെ പ്പ് വാ ട് സ് ആ പി ൽ, മ റി ഞ്ഞ ത് ല ക്ഷ ങ്ങ ൾ | panchayat election 2020, bet, lost money | Madhyamam

തൊ​ടു​പു​ഴ: ബൂ​ത്തി​ലേ​ക്കെ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കെ നേ​താ​ക്ക​ന്‍​മാ​രും അ​ണി​ക​ളും പ​ന്ത​യ​വും ച​ല​ഞ്ചും വാ​ക്​​പോ​രു​മൊ​ക്കെ​യാ​യി ക​ളം നി​റ​യു​ക​യാ​ണ് ഇ​ടു​ക്കി​യി​ല്‍​. ആ​ര്​ ജ​യി​ക്കും, ഭൂ​രി​പ​ക്ഷം എ​ത്ര തു​ട​ങ്ങി വാ​ദ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ്​ വാ​തു​വെ​പ്പിന്റെ നി​റം മാ​റു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത പ​ന്ത​യ രീ​തി​ക​ള്‍ തു​ട​രു​ന്ന​വ​രെ ഒ​രു​പ​ക്ഷേ ഇ​പ്പോ​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും.

മോ​തി​രം ച​ല​ഞ്ചും​ മൊ​ട്ട​യ​ടി​യും

ജി​ല്ല​യി​ല്‍ സ്വ​ര്‍​ണ മോ​തി​ര ച​ല​ഞ്ചു​മാ​യി ഇ​ടു​ക്കി ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​റാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ദ്യ വെ​ടി​പൊ​ട്ടി​ച്ച​ത്​. അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും എ​ല്‍.​ഡി.​എ​ഫ്​ വി​ജ​യി​ച്ചാ​ല്‍ സ്വ​ര്‍​ണ​മോ​തി​രം ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു ക​ല്ലാ​റിന്റെ പ്ര​ഖ്യാ​പ​നം. മ​ന്ത്രി​യും ഉ​ടു​മ്ബ​ന്‍​ചോ​ല​യി​ലെ എ​ല്‍.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ര്‍​ത്ഥി​യാ​യ എം.​എം. മ​ണി ഇ​ത്​ ഏ​റ്റെ​ടു​ത്ത​​തോ​ടെ പ​ന്ത​യ​ത്തി​ന്​ ചൂ​ട്​ പി​ടി​ച്ചു. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ സ്വ​ര്‍​ണ മോ​തി​ര ച​ല​ഞ്ച്​ ന​ട​ത്തി​യി​രു​ന്നു.

ഇ​ടു​ക്കി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ്​ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫി​ന്​ ലീ​ഡു​ണ്ടാ​കു​മെ​ന്നും മ​റി​ച്ച്‌​ സം​ഭ​വി​ച്ചാ​ല്‍ ഒ​രു സ്വ​ര്‍​ണ​മോ​തി​രം ന​ല്‍​കാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്​​ദാ​നം. അ​ന്ന്​ ആ​ര​ും ച​ല​ഞ്ച്​ ഏ​റ്റെ​ടു​ത്തി​ല്ല. മ​ണ്ഡ​ല​ത്തി​ലെ​ല്ലാം യു.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം നേ​ടു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ എം.​എം. മ​ണി ച​ല​ഞ്ചി​നെ​ക്കു​റി​ച്ച്‌​ പ​റ​ഞ്ഞ​ത്​ മോ​തി​രം പോ​കാ​തെ നോ​ക്കി​ക്കൊ​ള്ളാ​നാ​ണ്. സ്​​ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി മൊ​ട്ട​യ​ടി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ത​ല​മൊ​ട്ട​യ​ടി​ക്കു​മെ​ന്നാ​ണ്​ ഉ​ടു​മ്പ​ന്‍​ചോ​ല​യി​ലെ യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ര്‍​ഥി ഇ.​എം. ആ​ഗ​സ്​​തി​യു​ടെ ബെ​റ്റ്. എ​ന്നാ​ല്‍, അ​തി​െന്‍റ​യൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്നും താ​ന്‍ ജ​യി​ച്ചാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്​ മൊ​ട്ട​യ​ടി​ക്കേ​ണ്ടി​വ​രി​ല്ലേ എ​ന്നാ​യി​രു​ന്നു എം.​എം. മ​ണി​യു​ടെ പ​രി​ഹ​സി​ച്ചു​ള്ള മ​റു​പ​ടി.

ബെ​റ്റി​നു​ണ്ടോ 500

നേ​താ​ക്ക​ള്‍ ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ല്‍ അ​ണി​ക​ളു​ടെ കാ​ര്യം പ​റ​യാ​നു​ണ്ടോ. ത​ല​മു​ണ്ഡ​നം മു​ത​ല്‍, മൊ​ബൈ​ല്‍, പ​ണം, മു​ട്ട​നാ​ട് തു​ട​ങ്ങി​യ വാ​തു​വെ​പ്പി​െന്‍റ പ​ര​മ്ബ​രാ​ഗ​ത രീ​തി​യി​ലു​ള്ള ജ​ന​പ്രി​യ പ​ന്ത​യ ഇ​ന​ങ്ങ​ളു​മാ​യി ഇ​വ​രും സ​ജീ​വ​മാ​ണ്. ത​ങ്ങ​ളു​ടെ സ്​​ഥാ​നാ​ര്‍​ഥി​ക്കാ​യി 500 മു​ത​ല്‍ 5000 വ​രെ പ​ന്ത​യം വെ​ച്ച​വ​ര്‍ ഉ​ണ്ട്. തോ​റ്റാ​ല്‍ ത​ല​മൊ​ട്ട​യ​ടി​ക്കാ​നും മീ​ശ വ​ടി​ക്കാ​നും ത​യാ​റാ​യി നി​ല്‍​ക്കു​ന്ന​വ​ര്‍ വേ​റെ​യും. നി​ങ്ങ​ടെ പാ​ര്‍​ട്ടി ജ​യി​ച്ചാ​ല്‍ നി​ങ്ങ​ടെ കൊ​ടി​യും പി​ടി​ച്ച്‌​ ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്താ​മെ​ന്ന്​ പ​റ​യു​ന്ന​വ​രു​മു​ണ്ട്.

പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ണി​ക​ളു​ടെ മി​ക്ക​യി​ട​ങ്ങ​ളി​ലെ​യും വാ​തു​വെ​പ്പ്​ . ​ ത​ങ്ങ​ള്‍​ക്ക്​ ഉ​റ​പ്പു​ള്ള വോ​ട്ടു​ക​ള്‍ കൂ​ട്ടി​യും ആ​ടി നി​ല്‍​ക്കു​ന്ന​വ ഒ​ഴി​വാ​ക്കി​യും ബൂ​ത്ത്​ ത​ല​ത്തി​ല്‍ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​രു ക​ണ​ക്ക്​ ക​രു​തി​യി​ട്ടു​ണ്ട്. ഇ​തി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ അ​ണി​ക​ളു​ടെ ആ​ത്​​മ​വി​ശ്വാ​സ​മാ​ണ്​ പ​ന്ത​യ​ത്തി​ന്​ വ​ഴി​വെ​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഫ​ലം വ​രാ​ന്‍ ഒ​രു മാ​സം അ​വ​ശേ​ഷി​ക്കെ വാ​തു​വെ​പ്പി​െന്‍റ സാ​ധ്യ​ത ഇ​നി​യും ഉ​യ​രും.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​വ​ച​ന മ​ത്സ​രം കൊ​ടു​മ്ബി​രി​െ​കാ​ള്ളു​ക​യാ​ണ്. വാ​ട്​​സ്​ ആ​പ്പു​ക​ളി​ലും ഫേ​സ്​​ബു​ക്കു​ക​ളി​ലു​മാ​യാ​ണ്​ പ്ര​വ​ച​ന മ​ത്സ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ അ​ണി​ക​ള്‍ ത​ന്നെ​യാ​ണ്​ ഇ​ത്​ പ്ര​ച​രി​പ്പി​ക്കു​ന്ന​തും. ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര​മാ​വ​ധി ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഗ്രൂ​പ്പു​ണ്ടാ​ക്കി​യാ​ണ്​ പ്ര​വ​ച മ​ത്സ​രം ത​ക​ര്‍​ക്കു​ന്ന​ത്.

Related Articles

Back to top button