KeralaLatestThiruvananthapuram

സ്വര്‍ണവില വീണ്ടും കൂടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price) ഇന്ന് റെക്കോര്‍ഡ് വര്‍ധനവ്. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില (Gold) ഇന്നലെ നേരിയ രീതിയില്‍ കൂടിയിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേരളത്തില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത്. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 36,000 രൂപയായിരുന്ന വില ഇന്ന് 36,160 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4520 രൂപയായി.

Related Articles

Back to top button