KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ ഗർഭിണിയായ യുവതിക്ക് കോവിഡ്,സമ്പർക്കം പുലർത്തിയ നാലുപേർക്ക് ലക്ഷണങ്ങൾ

“Manju”

അതീവ ജാഗ്രത നിർദ്ദേശം

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കണ്ണങ്കോട് സ്വദേശിനി 26 കാരിയായ ഗർഭിണി യുവതിക്ക് കോവിഡ് ഇന്ന് സ്ഥിരീകരിച്ചതായി നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് അറിയിച്ചു ,ഇതുമായി ബന്ധപ്പെട്ടു യുവതിയുമായി സമ്പർഗം പുലർത്തിയ രോഗ ലക്ഷണങ്ങൾ ഉള്ള അയൽവാസികളായ നാല് സ്ത്രീകളെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം പനി ബാധിച്ചതിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ കഴിയവെയാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്.യുവതിയ്ക്ക് യാത്ര പശ്‌ചാതലമില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Back to top button